എന്റെ അഭിപ്രായത്തില്‍ ,പുസ്തകതാളുകള്‍ക്കിടയില്‍ ശ്വാസം കിട്ടാതെ നരകിക്കുന്ന്തിനെക്കാള് നല്ലത് മറ്റുള്ളവരെ തടവി രോമാഞ്ചം കൊള്ളിക്കുന്നതല്ലേ മയില്പീലിക്ക് സുഖകരം? 'മുധം' എന്നാല്‍ എന്താ ചേട്ടാ? ഈ ബ്ലോഗില്‍ ആദ്യമായി follow ആയി തെങ്ങ ഉടച്ച എന്റെ ബ്ലോഗ് ഒന്ന് സന്ദര്ഷിക്കരുതോ? ഫോളോ ചെയ്യുകയും വേണം www.shaisma.blogspot.com
എഴുത്തുകാരന്റെ വരികള്‍ ഇരുട്ടിനെ കീറിമുറിച്ചെത്തുന്ന ഒരു ഉരുള്‍ പൊട്ടലാണ്. ഉരുളിനെ തടഞ്ഞു നിര്‍ത്താനാവില്ല.ഇരുട്ടിനെയും.ഇവിടെ ഞാനാകുന്ന ഉരുള്‍ , അനുഭവങ്ങളും തപ്ത നിശ്വാസങ്ങളും ഇട കലര്‍ന്ന് പതഞ്ഞ് ഒഴുകുകയാണ്. തടയണ്ട.ഒഴുകട്ടെ. ഒഴുകി തീരട്ടെ...
( നാട്ടില്‍ കാവാലത്തു ജനിച്ച ഞാന്‍ , അവിടെ ജനിച്ച മഹാന്മാരായ പലരുടെയും മുന്നില്‍ ആരുമല്ല.കാവാലത്തെ മണ്ണില്‍ ലയിച്ച എന്റെ അമ്മാവന് അയ്യപ്പപ്പണിക്കരുടെ മറു കുറിയോടെ, നമ്മുടെ പ്രിയ കവി ഒ.എന്‍.വി. കുറുപ്പു സാറിന്റെ ആമുഖത്തോടെ, നമ്മുടെ പ്രിയങ്കരനായ ടി പദ്മനാഭന് മാഷ് പ്രകാശനം ചെയ്ത നുള്ളൂ എന്ന 72 കവിതകളുടെ സമഹാരത്തില്‍ നിന്നുള്ള കുറച്ചൂ കവിതകള്‍ ആദ്യമായി ഇവിടെ പകരട്ടെ..)
മിനി പദ്യം അല്ലെ?
ReplyDeleteഎന്റെ അഭിപ്രായത്തില്‍ ,പുസ്തകതാളുകള്‍ക്കിടയില്‍ ശ്വാസം കിട്ടാതെ നരകിക്കുന്ന്തിനെക്കാള് നല്ലത് മറ്റുള്ളവരെ തടവി രോമാഞ്ചം കൊള്ളിക്കുന്നതല്ലേ മയില്പീലിക്ക് സുഖകരം?
ReplyDelete'മുധം' എന്നാല്‍ എന്താ ചേട്ടാ?
ഈ ബ്ലോഗില്‍ ആദ്യമായി follow ആയി തെങ്ങ ഉടച്ച എന്റെ ബ്ലോഗ് ഒന്ന് സന്ദര്ഷിക്കരുതോ?
ഫോളോ ചെയ്യുകയും വേണം
www.shaisma.blogspot.com
mugham engine mudham ayi ennanu ente ippozhathe chinda
ReplyDelete