Wednesday, June 17, 2009

കവിത പോലെ എന്തോ

പുസ്തകം തുറക്കുമ്പോള്‍
മുധം നീട്ടി മൈല്പീലി
എന്നോടപെക്ഷിച്ചു
പീഡനമരുതേ

3 comments:

  1. എന്റെ അഭിപ്രായത്തില്‍ ,പുസ്തകതാളുകള്‍ക്കിടയില്‍ ശ്വാസം കിട്ടാതെ നരകിക്കുന്ന്തിനെക്കാള്‍ നല്ലത് മറ്റുള്ളവരെ തടവി രോമാഞ്ചം കൊള്ളിക്കുന്നതല്ലേ മയില്പീലിക്ക് സുഖകരം?
    'മുധം' എന്നാല്‍ എന്താ ചേട്ടാ?
    ഈ ബ്ലോഗില്‍ ആദ്യമായി follow ആയി തെങ്ങ ഉടച്ച എന്റെ ബ്ലോഗ്‌ ഒന്ന് സന്ദര്ഷിക്കരുതോ?
    ഫോളോ ചെയ്യുകയും വേണം
    www.shaisma.blogspot.com

    ReplyDelete
  2. mugham engine mudham ayi ennanu ente ippozhathe chinda

    ReplyDelete